Publications
Sannadha Sandesham Magazine
Sandesam is a monthly, which is the official organ of the association. The first publication was in 1963. The scripture notes given in the Sandesam are effectively used in prayer meetings.
Subscription | Rate |
---|---|
Yearly (in India) | Rs.150 |
Postage (yearly outside India) | Rs.1000 |
Life Time (20 years ) | Rs.1250 |
To subscribe or renew your subscription, write to us: Mar Thoma Voluntary Evangelists' Association, Manjadi P.O, Thiruvalla, Kerala. Pin: 689105

പ്രതിദിന ധ്യാനചിന്തകൾ
പ്രതിദിന ധ്യാനചിന്തകൾ എന്നപേരിൽ സന്നദ്ധ സുവിശേഷക സംഘം 365 ദിവസത്തേക്കുള്ള ഒരു ധ്യാന പുസ്തകം പ്രസിദ്ധീകരിച്ചു. 103-ൽ പരം വൈദിക ആത്മായ നേതാക്കൾ വളരെ ധ്യനത്തോടും പ്രാർത്ഥനയോടും രചിച്ച ഈ സമാഹാരത്തിൽ ഹൃദയസ്പർശിയായ ഇല്ലുസ്ട്രേഷൻ, മനുഷ്യ മനസ്സിനെ സ്പർശിക്കുന്ന അനുഭവങ്ങൾ, ചിന്താശകലങ്ങൾ എല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. 150 രൂപ വിലയുള്ള ധ്യാനചിന്തകൾ ആവശ്യമുള്ളവർ സംഘം ഓഫീസുമായി ബന്ധപ്പെടുക. Tel: +91 469 2602907
